view

Testimonials

aniyan-narayanankutty

No doubt that we are in “God’s Own Country” by virtue we are in front in all means Social, Cultural …

Narayanankutty
1554369_580672698687925_356501200_n

ഈ ഭുമിയിൽ ഒരു സ്വർഗ്ഗം ഉണ്ടെങ്കിൽ അത് ഞങ്ങളുടെ പാമ്പാടി ദേശമാണ്…

Anil Kumar
hariesh

തിരുവില്ല്വാമലയുടെ ഹൃദയം അതാണ് പാമ്പാടി…ശ്രീകൃഷ്ണനും മഹാദേവനും നാഗങ്ങളും… കൂടെ പറക്കോട്ടു  മുത്തിയും കൂടി കനിഞ്ഞു അനുഗ്രഹിച്ച ദേശം…

I love Pampady…

Hariesh Nair
krishnadas

സാംസ്കാരിക നഗരത്തിന്‍റെ  കിഴക്കേ അറ്റത്തുള്ള ശ്രീ  വില്വാദ്രിനാദന്‍റെ മുറ്റത്ത്‌ പുണ്യ നദിയായ നിളയുടെ ലാളനയേറ്റും, സൗഹൃദവും സാഹോദര്യവും സംസ്കാരവും കൂടിചേ ര്‍ന്ന  എന്‍റെ ഗ്രാമം… എന്‍റെ സ്വന്തം പാമ്പാടി…

Krishnadas
sarath_menon

My villag Pambady is a beautiful place held near to lakkidi,where famous kunjan nambiar smarakam is held.there is an enggineering college named as Nehru college of enggineering and research centre.part of it the famous hindu heritage Iovr madom-temple of lord krishna is situated in pambady.also someshwaram temple-one of the rarest shiva temple is also situated in there.2Km’s from pambady we can reach Pambun kavu shethram-temple of snake.from all this pambady is a heritage to kerala

Sarath Menon
raju_kottil

Pampady, ”HOME IS WHERE YOU WILL ALWAYS BE LET IN”. 

Rajesh
sajith

I WiLL Go ANYWhere as LONG AS iT’s aHeAd to SPreAd the Name Of Ma NAtive…….I aM Very PRoud About PAmpadY anD the PAMPadianS!!!!!…

Sajith
goutham

തൃശ്ശൂര്‍ ജില്ലയിലുണ്ടൊരു ഗ്രാമം..പാമ്പാടി എന്നുപോള്‍ നാമദേയം…

ഗംഭീരന്മാരാം കലാകാരന്മാര്‍ക്ക് ജന്മം നല്‍കിയ തിരുവില്വാമല പാമ്പാടിതന്‍

സ്വന്തം നാട്ടുകാരനല്ലോ ഞാന്‍.. എന്ന് ചൊല്‍വാന്‍ അഭിമാനമുണ്ടെനിക്കേറ്റം..!!
Goutham Kumar
sandeep

Gods own place…

Sandeep
haridas_warrier

Although my wife and I belong to Srikrishnapuram (Palakkad Dist.) and Vazhenkada (Malappuram Dist.) villages respectively, it was destiny or a decision of God to give us an opportunity to settle down in Pampady (Trichur Dist.) We are proud to have become members of this beautiful Pampady family since 1996. Even before we settled down here, we had a relation with Pampady for many years as two of my brothers are married from Ivor Madom varium, Pampady.

As we belong to the Varier community, the proximity of innumerable temples interests us a lot in Pampady, Tiruvilwamala. We were also attracted to this village, thanks to the beautiful earlier ‘Bharatha Puzha’ that used to flow through its heart. There is an interesting similarity between my native village Vazhenkada and my domicile village Pampady (Tiruvilwamala) – both these places have given birth to many prominent artistes in the field of art and culture.

I am very fond of the various festivals held at different temples here especially the wonderful performances at these festivals such as – “Kathakali”, “Panchavadyam”, “Thayampaka”, “Chenda Melam”,“Poothan and Thira”, and many more -  I eagerly await the various festivals that are hosted in and around Pampady to get a taste of our traditional art forms.

I can most definitely say that Pampady is the best place I have ever lived in after I left my native village. The residents of Pampady and Tiruvilwamala, with whom I have interacted from the very first day of stay are extremely kind, co-operative and social.  People of all walks of life and from different cast, creed, colour and with different political ideologies, all live happily and in harmony in Pampady. Geographically, Pampady is well connected to major towns such as Palakkad, Trichur, Ottapalam, Shoranur, and are easily reachable by road and rail.

We are lucky that Pampady is part of Tiruvilwamala, which I understand, is also known as “the City of Temples”.  I consider myself lucky to settle down in this beautiful village with the God’s blessings (“Anugrah”) which incidentally is my house name, a true “Lakshmi Vilasam”.

Last but not least, I wish that we, Pampady citizens, put in our best efforts to bring back the ‘Bharata Puzha’ to its earlier beauty some day.

Haridas Vadakke Variuth
lijo

I am very proud to say, I started my job in Pampady…..

Lijo k Raj
sreejith_krishnan

Situated along the vast expanse of the Bharathapuzha sheltering the famous Ivormadom temple once known to have been the place the great Pandavas had their final funeral rites done

Sreejith krishnan
sreekuttan

A place in gods own country where the god himself is jealous bcoz of its natural beauty and lovely people..

Sreekuttan
raghu

വില്വമലയുടെ വടക്കേ താഴ്വാരത്ത് വിടര്‍ന്നു പരിലസിക്കുന്ന പുഷ്പങ്ങള്‍..ദേശവാസികളായ പുഷ്പങ്ങള്‍ക്ക് കാവലായ് മന്നത്തു കാവിലമ്മയുമുള്ള വര്‍ണ്ണ പുഷ്പ പൂങ്കാവനിയാം പാമ്പാടിയുടെ പരിമളം ഇനിയും ദൂരേക്ക് പരക്കണം…അതിനാകട്ടെ ഇനിയുള്ള നാളുകള്‍

Raghu Warrier
ramesh_nair

“ Pampady   is  surrounded  with hills , water , temples  and full of Greeneries.  People live together  in this village irrespective of caste , creed  and colour .  The famous river Bharatapuzha flows  on the heart of pampady  and we are  blessed with this sacred nadhi. I am very much proud to be a resident of   Pampady  “  .

Ramesh Nair
rajesh_kurakkuzhi

നന്മ നിറഞ്ഞ നാട്. പുഴയും മലയും ക്ഷേത്രങ്ങളും കൊണ്ട് സമൃദ്ധമായ നാടാണ് എന്‍റെ  പാമ്പാടി .

Rajesh (Anju)
rajesh_barber

ഒന്നിനും ഒരു കുറവും ഇല്ല പാമ്പാടി ദേശത്ത്..വെള്ളവും  അമ്പലങ്ങളും.. വില്വാമലയും…എല്ലാം ഉണ്ട് എന്റെ പാമ്പാടിയില്‍

Rajesh
jayaram_nair

When I was a child, the teacher asked me about my birth place.
I said “Thiruvilwamala”.
Thiruvilwamala was famous then.
I ignored my JANMABHOOMI.

When I was youth my friends asked me where you belongs to I answered “a place near Ottapalam” ottapalam was famous then.. I ignored my JANANI.

When i got job and was in Mumbai my collegues asked me where you
belongs to I replied “in Thrissur District” Thrissur was famous..I ignored my SWARGAM.

When the people and media started highlighting Sree Venkichaswamikal,
Sree Appukutty poduvaal, Sree Kesavan Nair,Mahakavi kunjiraman nair,
Sree VKN, Sree Marshal, Sree Manasi great Sree Rama temple,
Parakkottukavu temple, Mannom Sree Bhagavathy temple, Ivormadom,
Someswaram, Pambinkavu even Thapovanam and the great Manju Warrior
etc..
i felt the gravity of my ignorance.

If anyone ask now  i always tell

“I Born In PAMPADY” with proud!!!

Jayaram Nair
remu

NO COMMENTS!!!!!!

I don’t know how to express my feelings about Pampady!!!!

 

Ramesh Kottil
Abbas

ഏതു കാര്യങ്ങള്ക്കും ഇവിടേ എല്ലാ പാര്ട്ടിയും മതവും ഒട്ടകെട്ടാണ്!!!!!

Abbas
balakrishnan_AITUC

ഇവിടെ എല്ലാ മതവും പര്ട്ടിയുമുണ്ട്..പക്ഷെ പാമ്പാടിക്കാര്‍ തമ്മില്‍ ഇതിന്റെ പേരില്‍ വേര്‍തിരിവില്ലാ.  അന്യ ദേശത്ത് നിന്നും പാമ്പാടിയിലേക്ക് വന്നവര്‍ക് ഇന്നേ വരെ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല…

Balakrishnan AITUC
Aji_AITUC

എല്ലാവരും ഒരുമിച്ചു എന്തിനും ഏതിനും സഹകരിച്ചു പോകുന്ന നാട്..ഞങ്ങള്‍ മതമോ ജാതിയോ ഇല്ലാതെ ഞങ്ങള്‍ എല്ലാ ഉത്സവങ്ങളും നമ്മുടെ താലപ്പൊലിയും നടത്തി വരുന്നു..എന്റെ പാമ്പാടിയെ വിട്ടു നമുക്ക് ഒരു കളിയും ഇല്ലാ..

Aji AITUC
udayan

It’s very hard to explain my inborn place because It give lot of extraordinary memories in my childhood.
The place which gave me booming relationship’s with my well wishers through out my life.
When am not there each and every moment i miss my native!!!.

“ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ അതു പാമ്പാടിയില്‍ മാത്രം തന്നെ ആവട്ടേ!!!!!!”

Udaya Kumar
jidin_dinesh

“NO WORDS TO DESCRIBE OUR PAMPADY”

ദേവി ദേവന്മാരാല്‍ സംരക്ഷിപെടുന്ന ഞങ്ങളുടെ നാടാണ് പാമ്പാടി.

ശ്രീരാമലക്ഷമണനും, പരമശിവനും, അയ്യപ്പനും, ശ്രീകൃഷ്ണനും,ഹനുമാനും. ദേവന്മാരുടെ സാനിധ്യവും അനുഗ്രഹവും ചൊരിയുന്നു..പറക്കോട്ടുമുത്തിയും മാരിയമ്മയും സർഐശ്വര്യങ്ങളും തന്ന് ഞങ്ങളെ കാത്തുരക്ഷിക്കുന്നു .

ഇവിടത്തെ ഓരോ ഉത്സവങ്ങളും ഞങ്ങള്‍ ആവേശതോടെ ആണ് കാണുന്നത്. ഓരോ വര്‍ഷവും വിജയത്തിനായി എല്ലാവരും ഒരു പോലെ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നു.. പറക്കൊട്ടുകാവ് താലപൊലിയില്‍ ദേശത്തിന്റെ പേരിനു വേണ്ടി എല്ലാവരും ഉത്സാഹിക്കുന്നു..

രാഷ്ട്രിയം പലതു ഉണ്ടെങ്കിലും സ്നേഹത്തോടെ ഒരുമിച്ചു നാടിനു വേണ്ടി ചെയ്യാന്‍ തയാറാക്കുന്നു..

നിളാ നദിയുടെ മടിതട്ടിലും ഭഗവത് ചിറയിലും നീരാടി കളിയ്ക്കാന്‍ അനുഗ്രഹിച്ച നാടാണ്.

പാടത്ത് CRICKET കളിയും അതിനു ഇടയിലെ താര്കങ്ങളും എന്നും ഓര്‍മയില്‍ കാതുസൂക്ഷികുന്ന നിമിഷങ്ങള്‍ ആണ്..

വൈകുനേരങ്ങളിലെ പാമ്പാടിയിലെ കൂട്ടുകൂടല്‍ ഒരുപാട് സുഹൃത്തുകളെ തന്നു അതിലുപരി സഹോദരെ കിട്ടി എന്ന് പറയുകയാണ് നല്ലത്..

ഈ അവസരത്തില്‍ നമ്മളെ വിട്ടുപ്പോയ വിനീത്ചേട്ടനേയും സുനിയേട്ടനെയും സ്മരിക്കുന്നൂ..

ഇനിയും ഉണ്ട്‌ ഒരുപാട് കാര്യങ്ങള്‍.. ഇത് വരെ വായിപ്പിച്ച് നിങ്ങളെ വെറുപ്പിച്ചു നിര്‍ത്തട്ടെ…

 

 

Jidin Dinesh
ravi_poonoth

ഒരുപാട് വര്‍ഷത്തെ എന്റെ പ്രവാസ ജീവിതത്തിനു ശേഷം എന്റെ സ്വന്തം നാട്ടില്‍ വന്നപ്പോള്‍ എനിക്ക് ഒരുപാട് സങ്ങടം തോന്നി. എന്തിനാണ് ഇത്രയും നാള്‍ നാട് വിട്ടു പോയതെന്ന്, അത്രയും സുന്ദരമാണ് എന്റെ നാട്.പിന്നെ ഉള്ള സങ്ങടം ഭാരതപുഴയെ ഓര്‍ക്കുമ്പോഴാണ്,എന്റെയെല്ലാം ചെറുപ്പകാലത്ത് വര്‍ഷകാലത്ത് നിറഞ്ഞ് ഒഴുകുകയും വേനല്‍ കാലത്ത് അത്യാവശ്യം വെള്ളവും മണല്പരപ്പും ആയിരുന്നു,ഇന്ന് അങ്ങനെയല്ല. പി.കുഞ്ഞിരാമന്‍ നായര്‍ കുറച്ചു നാള്‍ ചിലവഴിച്ച എന്റെ നാടും ഇഷ്ട്ടപ്പെട്ടിരുന്ന പുഴയും ഇന്ന് മാറി.ഇപ്പോള്‍  വര്‍ഷകാലമായാലും വേനല്‍ക്കാലം ആയാലും പുഴനിറയെ പുല്ല് മാത്രം സിനിമാക്കാര്‍ പറയണത് പോലെ[കമല്‍ പുല്ല്] മാത്രം.പിന്നെ ഒരു കാര്യം നാടിനു എന്ത് മാറ്റം വന്നാലും എന്റെ നാട്ടുകാര്‍ ആ പഴയ ആളുകള്‍ തന്നെ സ്നേഹിക്കാന്‍ മാത്രം അറിയുന്നവര്‍, പ്രത്യേകിച്ചും 20 വര്‍ഷത്തിനു ശേഷം കണ്ടുമുട്ടിയ എന്റെ ആ പഴയ കൂട്ടുകാരി പോലും.ഇനിയും ഉണ്ട് നാടിനെ കുറിച്ച് പറയാന്‍ പറയുന്നതിലും ഭംഗി ഒന്ന് വന്നു കാണൂ എന്റെ അല്ല  നമ്മുടെ സ്വന്തം പാമ്പാടിയെ .

Ravi Poonoth
nandu

പാമ്പാടിയെ കുറിച്ച് പറയുകയാണെന്ഗില്‍ വില്വമാലയുടെയും  ഭാരതപുഴയുടേയും ഇടയില്‍ സ്ഥിതി ചെയുന്ന ഒരു ഹരിത മനോഹരമായ സുന്ദര ഗ്രാമം ക്ഷേത്രങ്ങളാല്‍ ചുട്ടപെട്ട പാമ്പാടി. യാത്ര സൌകര്യത്തിനായി ലക്കിടി റെയില്‍വേസ്റ്റേഷന്‍  വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പാമ്പാടി ജി. എച്. എസ്.എസ്., നെഹ്‌റു മഹാവിദ്യാലയം, സിനിമ വ്യവസായത്തിന്റെ പ്രിയപ്പെട്ട location, സാഹിത്യകാരനായ വി.കേ.എന്റെ സ്വന്തം നാട്. ഒട്ടനവധി ആളുകള്‍ക്ക് ജോലിയുമായി സൂപ്പര്‍ സ്റ്റാര്‍. ഐവര്‍മഠം ശ്രീകൃഷ്ണ ഭഗവാനും.. ശ്രീ വില്വാദ്രിനാഥനും പാമ്പിന്‍കാവ്‌ നാഗരാജാവും സോമേസ്വരം ശിവഭഗവാനും പറക്കോട്ടുകാവ്‌ ഭഗവതിയും കൂടി സംരക്ഷിച്ച് പോകുന്ന ഒരു കൊച്ചു ഗ്രാമം അതാണെന്റെ ഗ്രാമം പാമ്പാടി!!!!…

Nandu
vipin

എന്റെ പേര് വിപിന്‍ വിശ്വനാഥ് ഞാന്‍ ലക്കിടി കൂട്ടുപാതയാണ്‌ താമസം പക്ഷേ എനിക്ക് 80 % കൂട്ടുകാരും പാമ്പാടി ദേശകാരാണ്   കാരണം അവിടുത്തെ സൌഹൃദ കൂട്ടായ്മ അതാണ് എനെ കൂടുതല്‍ പാമ്പാടിയിലേയ്ക്കു പോകാന്‍ ആകര്ഷിക്കുനത്.

ഒറ്റവാക്കില്‍ പറഞ്ഞാല്‍ പാമ്പാടികാര്‍ ഒരു ഒന്നൊനര സംഭവആണ്………………………………

Vipin Viswanath
praveen

Pampady, the village resting on the foothills of lord Vilwadrinathan and on the banks of famous river Bharathapuzha is finally making its foot print in the cyber arena.The calm and serene village famous for its traditions, temples and festivals is also home to many celebrities including artists and writers. Any day I would love to describe by homeland as one of the paradise on earth. A walk along the Bharathapuzha bridge connecting the districts of Palakkad and Thrissur or a stroll through the fully grown paddy fields on a rainy day or the occasional bath in Bharathapuzha river are moments that I cherish forever.Today, it gives a sense of pride when I see that Pampady is making its presence felt on public forums through excellent educational institutions, social networking groups and now finally with its own website.

Being a pampadian, I would like to express my heartfelt thanks and appreciation to all the brains that contributed to get WWW.PAMPADYDESAM.COM up and running.

I would like to rephrase and dedicate one of the famous quotes to all my fellow pampadian -

കേരളം എന്ന് കേട്ടാല്‍ അഭിമാന പൂരിതമാഗണം അന്ധരംഗം,

പാമ്പാടി എന്ന് കേട്ടാല്‍ തിളക്കന്നം ചോര ഞരമ്പുകളി ൽ!!!

 

Praveen Puthan Veettil
rakesh

ഭൂമിയില്‍ സ്വര്‍ഗ്ഗം  എവിടെ എന്ന് ചോദിച്ചാല്‍..

ഞാന്‍ അഭിമാനത്തോടെ പറയും.

“എന്റെ സ്വന്തം നാടായ പാമ്പാടി”

Rakesh KP
raju_menon

കുറച്ചു കാലം ഞാന്‍ പാമ്പാടിയില്‍ ഉണ്ടായിരുന്നു ആ ഒരു കാലഘട്ടം ഞാന്‍ ഒരുപാട് enjoy ചെയ്തിരുന്നു having good friends… hanging out with my friends.. Playing cricket… ഭാരതപുഴയിലെ നീരാട്ടു… അങ്ങനെ അങ്ങനെ മറക്കാന്‍ പറ്റാത്ത ഒരുപാട് കാര്യങ്ങള്‍…

Raju Menon
roshanlal

PAMPADY DESAM CAN BE GIVEN AS DEFINITION FOR UNITY……
THE SMALLEST OF ALL THE THREE DESAM ……BUT STRONG IN MANY OTHERTHINGS
PEOPLE WITH STRONG , BRAVE , LOVING HEARTS ……

My definition for pampady :
PASSIONATE
AFFECTIONATE
MAVERICK
PREDETERMINED
AMAZINGLY
DEDICATED
YOUNGSTERS
( PAMPADY)

WITH ALL THE LOVE TOWARDS MY FRIENDS IN PAMPADY

Roshanlal Rajan
kannan_krishna-bakery

എല്ലാം തികഞ്ഞ ഒരു ദേശം..ഭക്തി കൊണ്ടും ഈശ്വരകടാക്ഷം കൊണ്ടും സമ്പന്നമായ നാട്..എല്ലാ കാര്യത്തിനും ഏതു പാര്‍ട്ടി ആയാലും ഏതു മതമായാലും..ഒത്തൊരുമിച്ചു നില്‍ക്കുന്ന ആളുകളാണ് പാമ്പാടിയില്‍..

ഇത് വെറുമൊരു പറച്ചിലല്ല..

പുറം ദേശകാരനായ ഞാന്‍ പാമ്പാടിയില്‍ സ്വന്തമായി ഒരു വീട്  വാങ്ങിച്ചു…

Kannan
shaik_tailor

പാമ്പാടിയില്‍ പല രാഷ്ട്രീയ കക്ഷികള്‍ ഉണ്ടെങ്കിലും. ഏതെങ്കിലും കാര്യം വരുമ്പോള്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കും. സൌഹൃധതിന്ടെ കാര്യത്തില്‍ പാമ്പാടി ഒട്ടും പിന്നിലല്ല. അതാണ് ഈ ദേശത്തേ ഏറ്റവും വലിയ വിജയം.. 100% ഗ്രാമം എന്ന് വിശേഷിപികാവുന്ന ഒരു നാട്..

Shaik
sidhique_shop

27 വര്‍ഷങ്ങള്‍ക്കു മുന്നേ സൌദിയിലേക്ക് പോകാന്‍ ബോംബയ്ക്ക് പോയി..രണ്ടു ദിവസം കഴിഞ്ഞപ്പോള്‍. നാടും വീടും വിട്ടു നില്ക്കാന്‍ പറ്റാതെ സൗദി മോഹം ഉപേക്ഷിച്ചു തിരിച്ചു പാമ്പാടിയില്‍ വന്നു.. വീട്ടുകാരുടെ നിര്‍ബന്ധം മൂലം പാമ്പാടിയില്‍ ഒരു പലചരക്ക് കട തുടങ്ങി.. ഇപ്പോള്‍ 26 വര്‍ഷമായി. എന്റെ കൂടെ അന്ന് ബോംബയ്ക്ക് പോയവരെല്ലാം സൌദിയില്‍ പോയി വീടും കാറും ഒക്കെ ഉണ്ടാക്കി..

എന്നാല്‍ ഞാന്‍ നമ്മുടെ നാട്ടില്‍ നിന്ന് തന്നെ പാമ്പാടി  സെന്റെറില്‍ ഒരു വീടും… ഇപ്പൊ ഒരു കാറും വാങ്ങിച്ചു..

 

Sidhique
pradeep

I think social bonding is one of the most significant thing  in the planet i have ever seen people can heal,love and live life happily.This is exactly what i am getting from ”MY PAMPADY”

 

 

Pradeep VK
sahir pampady

Friends… എന്റെ പാമ്പാടിയേ കുറിച്ച് ഞാന്‍ ഒന്ന് പറഞ്ഞോട്ടെ… പാലക്കാടന്‍ കാറ്റിന്റെ കുളിരുമയില്‍ വരുന്ന നിളാനദിയും … പേരുകേട്ട വില്വമാലയും… ശ്രീരാമക്ഷേത്രവും പാമ്പിന്‍കാവും അതിലുപരി ഞങ്ങളുടെ എല്ലാം ആഘോഷമായ പറകോട്ടുകാവ് താലപൊലിയും.. ഇതില്പരം എന്ത് വേണം ഞാന്‍ ഒരു  പാമ്പാടികാരന്‍ ആണ് എന്ന് ഉറക്കെ പറയാന്‍..

Sahir Pampady
siva prasad

i am very happy to say i am also the part of pampady desam and i am proud of living at pampady desam.

Siva Prasad
V.R.Das

I am very proud about Pampady. Its a sacred place and a place where a number of well known people born.

VR Das
hareesh_testi

Extreme proud to say that am a Pampadian!!

Hareesh

Quick Links

vkn_small

Famous Personalities

Have a look at the profiles of these great personalities who MADE US feel and proud to our Pampady Desam.

Read More
thalappoli_smallimg

Festivals

Pampady Desam have traditionally preservers the art and culture of this land. Whether it is religious or social, traditional or modern, a festival here never complete without an art event.

Read More
map_img

Directory

what ever you need..shops, auto rikshaw, taxi, stay..all you get from here..

Read More
help_a_life

Help a life

Let us live as a guardian for the childrens who lives in Thannal Balasramam and Vilwadri Balasramam.

Read More
click Ad
Kodikoora pamapady desam
Download Close brochure-download-pampady-2019